താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
- ഒരു ലിറ്റർ ദ്രാവകം എത്ര വലിപ്പമുള്ള പാത്രത്തിൽ എടുത്താലും അതിന്റെ വ്യാപ്തത്തിൽ വ്യത്യാസം ഉണ്ടാകുന്നില്ല.
- ഒരു ലിറ്റർ വ്യാപ്തം ഉള്ള ബലൂണിൽ നിറച്ചിരിക്കുന്ന വാതകം 2 L വ്യാപ്തം ഉള്ള പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിന്റെ വ്യാപ്തത്തിൽ മാറ്റമുണ്ടാകുന്നില്ല
Ai മാത്രം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Di, ii ശരി